mehandi new
Browsing Tag

World cup

ബ്രസീൽ തന്നെ ഒന്നാമത് – 22 ൽ നിന്നും 11 ലേക്ക് കുതിച്ച് മൊറൊക്കോ

വേൾഡ്കപ്പ് ന്യൂസ്‌ : ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം, ക്വാർട്ടർ ഫൈനലിൽ വേൾഡ് കപ്പിൽ നിന്നും പുറത്തായെങ്കിലും ലോക റാങ്കിൽ ഒന്നാമത് ബ്രസീൽ തന്നെ. ഔദ്യോഗിക റാങ്കിംഗ് വ്യാഴാഴ്ച പുറപ്പെടുവിക്കുമ്പോൾ ബ്രസീൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുമെന്ന്

അർജന്റീന വേൾഡ് കപ്പ് നേടിയതിന്റെ സന്തോഷം – കേക്ക് മുറിച്ച് യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഖത്തർ ലോകകപ്പ് അർജൻ്റീന നേടിയതിൽ സന്തോഷം പങ്കുവെച്ച് യൂത്ത് കോൺഗ്രസ്സ് മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ കേക്ക് മുറിച്ച് ആഹ്ളാദം പങ്കിട്ടു. മുൻ ബ്ലോക്ക് പ്രസിഡൻറ് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്
Ma care dec ad

ഫിഫ ലോക കപ്പ് ഖത്തർ – ഇന്ന് മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടം

ഫിഫ വേൾഡ് കപ്പ് : ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 08.30 ന് ക്രൊയേഷ്യയും മൊറൊക്കോയും ഏറ്റുമുട്ടും. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ലെ മൂന്നാം സ്ഥാനത്തിന് വേണ്ടിയാണ് പോരാട്ടം. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ

പോരിനിറങ്ങുന്ന ഫ്രാൻസും മൊറൊക്കോയും തമ്മിൽ അതിശയിപ്പിക്കുന്ന ബന്ധങ്ങൾ

ഫിഫ വേൾഡ് കപ്പ് 2022: ഫ്രാൻസ് മൊറൊക്കോ സെമി ഫൈനലിനു വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം.മുൻ കോളനി മുതലാളിമാരുമായി പൊരുതാനിറങ്ങുന്ന മൊറൊക്കോ ടീമും ഫ്രാൻസും തമ്മിലുള്ള ബന്ധങ്ങൾ പരിശോധിക്കുമോൾ അതിവിചിത്രമായിതോന്നും. ലോകകപ്പ് തുടങ്ങുന്നതിനു
Ma care dec ad

ഒരു സുവർണ്ണ തലമുറയിലെ രണ്ടുപേർ തമ്മിലുള്ള അവസാന പോരാട്ടം

ഫിഫ വേൾഡ്കപ്പ് 2022: ലയണൽ മെസ്സിയും ലൂക്കാ മോഡ്രിച്ചും ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച രണ്ട് കളിക്കാരാണ്. സൂപ്പർ താരങ്ങളായ മെസ്സിയുടേയും (35) ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന്റേയും(37) അവസാന ലോകകപ്പാവും ഖത്തറിലേതെന്നാണ് പൊതുവെ

വേൾഡ്കപ്പ്‌ ഫുട്ബോൾ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് കാക്കിപ്പട

ദോഹ : വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി കാക്കിപ്പട. ഖത്തർ വേൾഡ് കപ്പ്‌ മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് കാക്കിപ്പട എന്ന ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. കാക്കിപ്പട ക്രിസ്തുമസ് റിലീസ് ആയാണ്
Ma care dec ad

ഇന്ന് കാൽപന്ത് കൊണ്ട് അത്ഭുതം രചിച്ച ചരിത്ര ദിനം – ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ…

വേൾഡ് കപ്പ്: ഫിഫ ലോക കപ്പിന്റെ സെമിഫൈനലിൽ എത്തുന്ന ആദ്യത്തെ ആഫ്രിക്കൻ അറബ് രാജ്യമായി മൊറോക്കോ. ഇന്ന് കാൽപന്ത് കൊണ്ട് അത്ഭുതം രചിച്ച ചരിത്ര ദിനം. പോർട്ടുഗൽ മൊറൊക്കോ ക്വാർട്ടർ ഫൈനലിൽ 42-ാം മിനിറ്റിൽ യൂസഫ് എൻ-നസ്‌റിയുടെ ഗോളിൽ മുന്നേറിയ

ബ്രസീൽ കിതച്ചു വീണു : സ്വപ്‍ന സെമി ഫൈനൽ ഇനി ഇല്ല

ചാവക്കാട് : ക്രൊയേഷ്യയുമായുള്ള ശക്തമായ പോരാട്ടത്തിനൊടുവിൽ കിതച്ചു വീണു ബ്രസീൽ. അവസാന ടൈമിൽ നെയ്മറിന്റെ മനോഹര ഗോളിൽ ബ്രസീൽ കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് കരുതിയെങ്കിലും 116 മത് മിനിറ്റിൽ പെറ്റ്കോവിചിന്റെ അടാർ ഗോളിൽ ക്രൊയേഷ്യ സമനില നേടി. പെനാൽടി
Ma care dec ad

നാലുകളികളിൽ നിന്നും നാലായി ചുരുങ്ങും എട്ടിന്റെ കളി നാളെ മുതൽ

ചാവക്കാട് : ഖത്തര്‍ ലോക കപ്പില്‍ എട്ടിന്റെ കളി നാളെ തുടങ്ങും. റൗണ്ട് 16 ൽ നിന്നും ക്വാർട്ടർ ഫൈനലിലേക്ക് കടന്ന എട്ടു ടീമുകൾ നാളെ മുതൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന നാലുകളികളിലൂടെ നാലായി ചുരുങ്ങി സെമി ഫൈനലിൽ പ്രവേശിക്കും. ലോകകപ്പ്

Say no to drugs – ഫുട്ബോൾ ലഹരിയിൽ നഗരം കീഴടക്കി വിദ്യാർത്ഥികൾ

ചാവക്കാട് : ചാവക്കാട് നഗരം കീഴടക്കി മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ. ചാവക്കാട് ജനമൈത്രി പോലീസിന്റെയും മെഹന്ദി വെഡിങ് മാളിന്റെയും സഹകരണത്തോടെ മണത്തല സ്കൂൾ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രോഗ്രാം ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ