mehandi banner desktop
Chavakkad online
Browsing Tag

World cup

മഞ്ഞപ്പടക്കു മുന്നിൽ ഇന്നുവരെ കീഴടങ്ങാത്ത കോട്ട; ഫുട്ബോളിലെ ‘നോർവെ വിസ്മയം’

ലോക ഫുട്ബോളിലെ രാജാക്കന്മാരായ ബ്രസീലിന്റെ സാംബ താളങ്ങൾക്ക് മുന്നിൽ വമ്പൻ ശക്തികളെല്ലാം പലവട്ടം മുട്ടുകുത്തിയിട്ടുണ്ട്. പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും മുതൽ നെയ്മറും വിനീഷ്യസും വരെ അണിനിരന്ന മഞ്ഞപ്പടയുടെ ആക്രമണ നിരയ്ക്ക് മുന്നിൽ ലോകത്തെ

ഹാലൻഡ് കൊടുങ്കാറ്റിൽ ബ്രസീൽ വീണു; ചരിത്രം കുറിച്ച് നോർവേ ക്വാർട്ടറിലേക്ക്

ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അഞ്ചുതവണത്തെ ലോകചാമ്പ്യന്മാരായ ബ്രസീലിനെ അട്ടിമറിച്ച് നോർവേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലൻഡിന്റെ തകർപ്പൻ ഇരട്ട

വേൾഡ് കപ്പ് 2026-ന് ഐക്യദാർഢ്യവുമായി ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ

ഗുരുവായൂർ: 2026 ഫിഫ ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലഹരിക്കെതിരായ ബോധവൽക്കരണം ലക്ഷ്യമിട്ടും ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ സംഘടിപ്പിച്ച 'മില്ലൻ തൂഫാൻ ഗോൾ' പരിപാടി ശ്രദ്ധേയമായി. ഗുരുവായൂർ

ലോകകപ്പ് പ്രദർശനം മുടങ്ങിയില്ല മുടങ്ങുകില്ല : ഗുരുവായൂർ ടൗൺ ഹാളിൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനു…

ഗുരുവായൂർ: ഗുരുവായൂർ മുൻസിപ്പൽ ടൗണ് ഹാൾ സൗജന്യമായി നല്കിയ കൗണ്സിൽ തീരുമാനം മരവിപ്പിച്ച തദ്ദേശ വകുപ്പിന്റെ നടപടിക്കെതിരെ ബിഗ് സ്ക്രീൻ സംഘാടകർ ഹൈകോടതിയിൽ നൽകിയ ഹർജിയിലാണ് കളി തത്ക്കാലം നിർത്തിവെക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്.

ഒന്നര ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം ലോകകപ്പിൽ; 140 കോടിയുടെ ഇന്ത്യ ഇപ്പോഴും വഴിയിൽ; നാം എവിടെയാണ്…

ഏകദേശം ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കരീബിയൻ ദ്വീപ് രാഷ്ട്രമായ കുറസാവോ, ഫുട്ബോൾ ലോകകപ്പിന്റെ പുൽമൈതാനത്ത് ജർമ്മനിക്കെതിരെ ഗോളടിച്ച് ചരിത്രം കുറിക്കുമ്പോൾ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്നും യോഗ്യതാ മത്സരങ്ങളുടെ തടവറയിൽ

Trionda 2026′: ലോകകപ്പ് ആവേശത്തിൽ നാഷണൽ ഹുദാ സ്കൂൾ വിദ്യാർത്ഥികൾ; ഫ്രാൻസിനെ വീഴ്ത്തി…

ചാവക്കാട്: ലോകകപ്പ് ഫുട്ബോൾ ആവേശം നെഞ്ചേറ്റി ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ. മലർവാടിയും സ്കൂൾ എച്ച്.പി.ഇ ഡിപ്പാർട്ട്മെന്റും സംയുക്തമായി ചാവക്കാട് പ്രചര ഫുട്ബോൾ ടർഫ് സ്റ്റേഡിയത്തിൽ വെച്ച് 'Trionda 2026' എന്ന പേരിൽ ഫുട്ബോൾ മത്സരം

പന്തും കാലും ഞങ്ങളുടേത് കളിയും ജയവും ഞങ്ങളുടേത് – പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്കൂളിൽ…

തിരുവത്ര : പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്കൂളിൽ ലോകകപ്പ് ആവേശം നെഞ്ചിലേറ്റിക്കൊണ്ട് ലോകകപ്പ് വിളംബരജാഥയും കിക്ക് ഓഫ് മത്സരവും നടന്നു. ഹെഡ്‌മാസ്റ്റർ വി.എൻ മുഹമ്മദ് അഷ്‌റഫ് സ്വാഗതം ആശംസിച്ചു പി.ടി.എ പ്രസിഡൻ്റ് സുബിന കെ.ബി കിക്ക് ഓഫ്

ഗുരുവായൂരിൽ ലോകകപ്പ് ആരവം ഉയരും – ടൗണ്‍ ഹാളില്‍ ബിഗ് സക്രീനില്‍ ലോകകപ്പ്…

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ ബിഗ് സ്‌ക്രീനിലുള്ള പ്രദര്‍ശനം നാളെ നടക്കും. ഇതിനുള്ള അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍

നഗരസഭയുടെ നേതൃത്വത്തിൽ ബിഗ് സ്‌ക്രീൻ ഒരുങ്ങുന്നു – ലോകകപ്പ് ആവേശത്തിലേക്ക് ചാവക്കാടും

ചാവക്കാട്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശം നെഞ്ചേറ്റി ചാവക്കാട് നഗരസഭ. കായികപ്രേമികൾക്ക് ഒത്തുകൂടി മത്സരങ്ങൾ തത്സമയം ആസ്വദിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെ ബിഗ് സ്ക്രീൻ

ലോകകപ്പ് ഫുട്ബോൾ പ്രദർശനം: ഗുരുവായൂർ ടൗൺ ഹാൾ വിട്ടുനൽകരുതെന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ

ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം സൗജന്യമായി പ്രദർശിപ്പിക്കുന്നതിന് ഗുരുവായൂർ നഗരസഭ ടൗൺ ഹാൾ വിട്ടുനൽകരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂർ ജോയിന്റ് ഡയറക്ടർ എസ്. ശ്യാമളലക്ഷ്മി നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജി.എസ്.എ