mehandi new
Browsing Tag

World diabetic day

അന്താരാഷ്ട്ര നിലവാരത്തിൽ ഡ്യുഅത്‌ലോൺ സംഘടിപ്പിക്കുന്നു – ചാവക്കാട് ഇതാദ്യം

ചാവക്കാട് : ചാവക്കാട് സൈക്കിൾ ക്ലബിന്റെയും ഹയാത് ആശുപത്രിയുടെയും ആഭ്യമുഖ്യത്തിൽ ചാവക്കാട് ഡ്യുഅത്‌ലോൺ സംഘടിപ്പിക്കുന്നു. ലോക പ്രമേഹദിനത്തോടനുബന്ധിച്ച് നവംബർ 12 ഞായറാഴ്ച രാവിലെ 06.30 ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ  ഡ്യുഅത്‌ലോൺ ഫ്ലാഗ്ഓഫ്

താലൂക്ക് ആശുപത്രിയിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്കായി യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ പി കെ ശ്രീജ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി അധ്യക്ഷത വഹിച്ചു. യോഗ
Ma care dec ad

ലോക പ്രമേഹ ദിനം – ഹയാത് സ്പ്രിന്റ് ഡ്യുഅതലോൺ സംഘടിപ്പിച്ചു

ചാവക്കാട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഹയാത് ആശുപത്രിയും ചാവക്കാട് സൈക്കിൾ ക്ലബ്ബും ചേർന്ന് ഹയാത് സ്പ്രിന്റ് ഡ്യുഅതലോൺ സംഘടിപ്പിച്ചു.അഞ്ചു കിലോമീറ്റർ ഓട്ടവും തുടർന്ന് ഇരുപത് കിലോമീറ്റർ സൈക്ലിങ്ങും ഉൾപ്പെടുന്നതായിരുന്നു

ലോക പ്രമേഹദിനത്തിൽ സൗജന്യ ഇൻസുലിൻ വിതരണം ചെയ്തു

ചാവക്കാട്: കൻസോൾ മെഡിക്കൽ ചാരിററബിൾ ട്രസ്റ്റ്, ഡോക്ട്ടേഴ്‌സ് മെഡിക്കൽസുമായി സഹകരിച്ച് ലോക പ്രമേഹ ദിനത്തിൽ സൗജന്യമായി ഇൻസുലിൻ വിതരണം ചെയ്തു. കൺസോൾ പ്രസിഡന്റ്‌ സി. കെ. ഹക്കീം ഇമ്പാർക്കിന്, ഡോക്ടർസ് മെഡിക്കൽസ് ഡയറക്ടർമാരായ, ടി. പി.
Ma care dec ad

ലോക പ്രമേഹ ദിനമായ നാളെ ചാവക്കാട് സൈക്കിൾ ക്ലബ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നു

ചാവക്കാട് : ലോക പ്രമേഹ ദിനമായ നാളെ ചാവക്കാട് സൈക്കിൾ ക്ലബ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നു. 30, 60 കിലോമീറ്റർ റൈഡുകളാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് റൈഡിൽ പങ്കെടുക്കുന്നത്. ടീ ഷർട്ട്, മെഡൽ, ഇ