mehandi banner desktop
Chavakkad online
Browsing Tag

World heart day

സ്നേഹചിഹ്നമുയർത്തി ഹൃദയസംരക്ഷണ പ്രതിജ്ഞയുമായി വിദ്യാർഥികൾ

തൈക്കാട്: ജങ്ക് ഫുഡുകൾ പൂർണമായും ഒഴിവാക്കിയും കൃത്യമായ വ്യായാമം ശീലമാക്കിയും ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന ഉറപ്പുമായി വിദ്യാർഥികൾ. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തൈക്കാട് വി.ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ യൂണിഫോം…

ചാവക്കാട് ബീച്ച് ലവേഴ്സ് ലോക ഹൃദയ ദിനം ആചരിച്ചു

ചാവക്കാട് :  ചാവക്കാട് ബീച്ച് ലവേഴ്സ് ലോക ഹൃദയ ദിനം ആചരിച്ചു.  ഹയാത്ത് ആശുപത്രിയുമായി സഹകരിച്ച് ചാവക്കാട് ബീച്ചിൽ കൂട്ടയോട്ടം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന, ഫ്ലാഷ് മോബ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. …

ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കൂ – ലോകഹൃദയ ദിനത്തിൽ വാക്കത്തോൺ, ഫ്ലാഷ് മോബ്, പരിശീലന ക്ലാസ്സ്…

ചാവക്കാട് : ലോക ഹൃദയത്തിനോടനുബന്ധിച്ച് ഹയാത്ത് ആശുപത്രിയുടെ നേതൃത്വത്തിൽ ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കൂ എന്ന സന്ദേശവുമായി കൂട്ട നടത്തം സംഘടിപ്പിച്ചു. ഹയാത്ത് ആശുപത്രി അങ്കണത്തിൽ ചാവക്കാട് പോലീസ് സബ്ബ് ഇൻസ്പെക്ടർ സിസിൽ ഫ്ലാഗ്‌ ഓഫ് ചെയ്തു.…

ലോക ഹൃദയ ദിനം നാളെ – ഹയാത് വാക്കത്തോൺ രാവിലെ ഏഴുമണിക്ക്

ചാവക്കാട് : ലോക ഹൃദയ ദിനത്തിനോടനുബന്ധിച്ച്‌ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലും, റോട്ടറി ക്ലബ്ബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജും സംയുക്തമായി സംഘടിപ്പിക്കുന്ന വാക്കത്തോൻ വെള്ളിയാഴ്ച രാവിലെ 7 മണിക്ക് വിവിപിൻ കെ വേണുഗോപാൽ (SHO, ചാവക്കാട് പോലീസ്…