mehandi new

ലോക ഹൃദയ ദിനം നാളെ – ഹയാത് വാക്കത്തോൺ രാവിലെ ഏഴുമണിക്ക്

fairy tale

ചാവക്കാട് : ലോക ഹൃദയ ദിനത്തിനോടനുബന്ധിച്ച്‌ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലും, റോട്ടറി ക്ലബ്ബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജും സംയുക്തമായി സംഘടിപ്പിക്കുന്ന വാക്കത്തോൻ വെള്ളിയാഴ്ച രാവിലെ 7 മണിക്ക് വിവിപിൻ കെ വേണുഗോപാൽ (SHO, ചാവക്കാട് പോലീസ് സ്റ്റേഷൻ) ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കുന്നു. കൂട്ട നടത്തം ഹയാത്ത് ഹോസ്പിറ്റലിൽ നിന്നും ആരംഭിച്ച് ചാവക്കാട് നഗരം ചുറ്റി, ബീച്ച് വഴി ഹയാത്ത് ഹോസ്പിറ്റലിൽ എത്തി അവസാനിക്കും.

രാവിലെ 10 മണിയ്ക്ക് വസന്തം സ്ക്വയറിൽ കൂടുന്ന സമ്മേളനത്തിൽ, ഹൃദയാഘാതം വന്നാൽ നടത്തേണ്ട പ്രാഥമിക ശുശ്രൂഷകളെ പറ്റി ബോധവൽക്കരണ ക്ലസും പരിശീലനവും നടത്തുന്നതാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

planet fashion

Comments are closed.