mehandi new
Browsing Tag

Youth

എസ് വൈ എസ് ചാവക്കാട് സോണിനു പുതിയ നേതൃത്വം – യൂത്ത് കൗൺസിൽ സമാപിച്ചു

ചാവക്കാട് : എസ് വൈ എസ് ചാവക്കാട് സോൺ യൂത്ത് കൗൺസിൽ സമസ്ത ഇസ്‌ലാമിക് സെന്റർ കോൺഫറൻസ് ഹാളിൽ നടന്നു. സോൺ പ്രസിഡന്റ് നിഷാർ മേച്ചേരിപ്പടിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇസ്ഹാഖ് ഫൈസി ചേറ്റുവ ഉദ്ഘാടനം ചെയ്തു. ജില്ലാ

ഇന്ത്യ നെഹ്റുവിന്റെ വഴികൾ വീണ്ടെടുക്കും ഗാന്ധിയിലേക്ക് മടങ്ങും മതേതരത്വം തിരിച്ചു പിടിക്കും –…

ചാവക്കാട് : ഇന്ത്യ മതേതരത്വത്തിലേക്ക് തിരിച്ചുവരുമെന്നും ഗാന്ധിയിലേക്ക് മടങ്ങുമെന്നും നെഹ്റുവിന്റെ വഴികൾ വീണ്ടെടുക്കുമെന്നും മുസ്‌ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് എം. പി അബ്ദുസ്സമദ് സമദാനി. ചാവക്കാട് വസന്തം കോർണറിൽ നടന്ന യൂത്ത് ലീഗ് യൂത്ത്
Rajah Admission

അണ്ടത്തോട് സ്വദേശിയായ യുവാവ് ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

ചാവക്കാട് : അണ്ടത്തോട് രജിസ്ട്രാർ ഓഫീസിന് സമീപം താമസിക്കുന്ന പരേതനായ നാലകത്ത് മുഹമ്മദിന്റ മകനും പരേതനായ കെ കെ മൂസ മൗലവിയുടെ മരുമകനുമായ നാലകത്ത് റഈഷ് (41) സൗദിഅറേബ്യയിലെ ദമാമിൽ മരിച്ചു.ദമാമിൽ ഡ്രൈവറായി ജോലിചെയ്യുന്ന റഈഷിനെ താമസ സ്ഥലത്ത്
Rajah Admission

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന കറുവത്തലയിൽ ഷംസു മകൻ റിയാസ്(41) നിര്യാതനായി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:സീന.മക്കൾ: അമിത് റിഫാസ്, റൻഹാ ഫാത്തിമ, രഹാൻ.ഖബറടക്കം നടത്തി.
Rajah Admission

ജോലിസ്ഥലത്ത് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു

ചാവക്കാട്: അകലാട് ജോലി സ്ഥലത്ത് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ്മരിച്ചു. അകലാട് വട്ടംപറമ്പിൽ മനോഹരൻ്റെ മകൻ മനീഷ് (കണ്ണൻ -33) ആണ് മരിച്ചത്. ജോലി സ്ഥലത്ത് വെച്ച് ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ
Rajah Admission

മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ വീട്ടമ്മയും യുവാവും അറസ്റ്റിൽ

ഗുരുവായൂർ: മക്കളെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനോടൊപ്പം കടന്നു കളഞ്ഞ വീട്ടമ്മ അറസ്റ്റിൽ. ഇവരോടൊപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. തൈക്കാട് പണിക്കവീട്ടിൽ തെസ്നിയെയും ഇവരോടൊപ്പമുണ്ടായിരുന്ന ആനത്താവളത്തിന് സമീപം നാലകത്ത്