mehandi new

ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരള ജില്ലാ സമ്മേളനം ഇന്ന്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരള ജില്ലാ സമ്മേളനം ബുധനാഴ്ച നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആറുവരെ ചാവക്കാട് വ്യാപാരഭവന്‍ ഹാളി (കെ.ഒ. ബാലന്‍ നഗര്‍)ലാണ് സമ്മേളനം. ജില്ലയിലെ ഒന്‍പതു മേഖലകളില്‍ നിന്നായി 250 ടാക്‌സ് കണ്‍സള്‍ട്ടന്റുമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സംഘടനയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 11, 12 തീയതികളില്‍ തൃശ്ശൂരില്‍ നടക്കും. സെക്രട്ടറി ടി.ഒ. വര്‍ഗീസ്, ട്രഷറര്‍ എം.ആര്‍. ജിത്ത്, യൂണിറ്റ് പ്രസിഡന്റ് ടി.എല്‍. ജേക്കബ്, ജില്‍സണ്‍ ജേക്കബ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. [/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.