mehandi new

വധശ്രമം – പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുക

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : കെ.എസ്.യു ജില്ലാ സെക്രട്ടറി ഗോകുലിനെയും യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം മുൻ സെക്രട്ടറി മിഥുനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെയും, കെ എസ് യു ബ്ലോക്ക്‌ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ എച്ച് എം നൗഫൽ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം പ്രസിഡന്റ്‌ തെബ്ഷീർ മഴുവഞ്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ്, കെ എസ് യു നേതാക്കളായ കെ വി സത്താർ, അനീഷ് പാലയൂർ, നിഖിൽ കൃഷ്ണൻ, അഷ്‌റഫ്‌, ഷെമീം,
സുഹാസ്, സൂരജ്, ഷർബനൂസ്, സലീം, ഷാരൂഖാൻ, അശ്വിൻ, ഗഫാർ, അൻസിൽ, സുഹൈം എന്നിവർ പ്രകടത്തിന് നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare 25 mar

Comments are closed.