വടക്കേകാട് : ചക്കിത്തറ ഞമനേങ്ങാട് റോട്ടിലെ കുഴിയിൽ ബൈക്ക് വീണ് യാത്രികന് പരിക്കേറ്റു. വട്ടംപാടം പറയിരിക്കല്‍ രാജീവ്(44)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി ഒന്‍പതുമണിയോടെ യാണ് അപകടം. വൈലത്തൂർ ആക്ട്സ് പ്രവർത്തകർ പരിക്കേറ്റ ബൈക്ക് യാത്രികനെ കുന്നംകുളം റോയൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സക്കായി പിന്നീട് തൃശ്ശൂരിലേക്ക്
കൊണ്ട്പോവുകയും ചെയ്തു.