Header

സൈദ് മുഹമ്മദ്‌ (സോന-60)

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

said muhammad 60ചാവക്കാട്: ഓവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന പാറാട്ട് വീട്ടിൽ ബാപ്പുട്ടി മകൻ സൈദ് മുഹമ്മദ്‌ (സോന_60) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: ഫാസിൽ, ഫവാസ്, ഫയാസ്, ശിഫ, സുഹൈൽ. സഹോദരങ്ങൾ: സത്താർ (സോന), റൈഹാനത്ത്. ഖബറടക്കം: നാളെ തിങ്കളാഴ്ച കാലത്ത് 11 മണിക്ക് പുന്നയൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.