mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭ കൂട്ടയോട്ടം സംഘടിപ്പിച്ചു

Ft

ചാവക്കാട് : ഇന്ത്യൻ സ്വാച്ചതാ ലീഗ് സീസൺ 2 നോട്‌ അനുബന്ധിച്ചു ചാവക്കാട് നഗരസഭ കൂട്ടയോട്ടം സംഘടിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡിനു സമീപം ചാവക്കാട് ചത്വരത്തിൽ നിന്ന് കൂട്ടയോട്ടം ആരംഭിച്ച് ചാവക്കാട് ബീച്ചിൽ സമാപിച്ചു. കൗൺസിൽ അംഗങ്ങൾ, വിദ്യാർത്ഥികൾ, വിവിധ ക്ലബ്‌ അംഗങ്ങൾ എന്നിവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഫ്ലാഗ് ഓഫ്‌ ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.

Jan oushadi

നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ ലത്തീഫ് സ്വാഗതവും കൗൺസിൽ അംഗങ്ങളായ എം. ആർ. രാധാകൃഷ്ണൻ, കെ. വി. സത്താർ, ക്ലീൻ സിറ്റി മാനേജർ അഞ്ജു. കെ തമ്പി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗ്രേഡ് 1. എം. ഷമീർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗ്രേഡ് 2. സി. എം. ആസിയ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിജി പി. ടി, കെ. ബി. ദിനേഷ് എന്നിവർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി എം. എസ്. ആകാശ് നന്ദി രേഖപ്പെടുത്തി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.