mehandi new

ഗാനമേളയും നൃത്തനൃത്യങ്ങളും ഇല്ല ആഘോഷത്തിനുവെച്ച തുക ദുരിതബാധിതര്‍ക്ക്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍: പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ ആഘോഷം പൊടിപൊടിക്കാന്‍ കരുതിവെച്ച തുക ദുരിതബാധിതരെ സഹായിക്കാന്‍ മാറ്റിവെച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ 96-98 ബാച്ച് പ്രീഡിഗ്രി വിദ്യാര്‍ഥികളുടെ സംഗമം 18 നു ഞായറാഴ്ചയാണ് നടക്കുന്നത്. അതിന്റെ ഭാഗമായി ഗാനമേള, ശിങ്കാരിമേളം, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ ആഘോഷങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതിനായി  കരുതിവെച്ച തുകയാണ് ദുരിതബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.