mehandi new

ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ : ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇന്ന് രാവിലെ ഗുരുവായൂർ നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.
കിഴക്കേ നടയിലെ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടൽ ബോബി, ബനാന ലീഫ്, കോയാബസാറിലെ ഹോട്ടൽ അമീൻ, പടിഞ്ഞാറെ നടയിലെ രവീന്ദ്ര ഫ്രൂട്ട്സ്, കെ എസ് ആർ റ്റി സി കാന്റീൻ, മമ്മിയൂർ സെന്ററിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ശ്രീപതി, ഇന്ദ്രപ്രസ്ഥ എന്നിവടങ്ങളിൽ നിന്നാണ് പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.