Header

അന്നകരയിൽ വാഹനാപകടം യുവാവ് മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

IMG_20190529_152316പാവറട്ടി: നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തിലിടിച്ച് കാരക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കാരക്കാട് സ്വദേശി ബഷീറിൻറെ മകൻ ഷാഹിർ എന്ന അച്ചു (25) ആണ് മരിച്ചത്. ഫോട്ടോഗ്രാഫർ ആയിരുന്നു. ഇന്ന് പുലർച്ചെ മദർ കോളേജിന് സമീപം അന്നകരയിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മറ്റൊരു സുഹൃത്തിന്റെ കല്യാണത്തിന് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഏഴു പേരാണ് ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു. കാറിൻറെ പുറകുവശത്ത് ഇരുന്നിരുന്ന ഷാഹിർ പാടത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.  പാടത്തെ കരിങ്കൽ ഭിത്തിയിൽ തലയിടിച്ചാണ് മരണം. സഹയാത്രികരിൽ ഒരാളുടെ കാലിനു പരിക്കേറ്റിട്ടുണ്ട്. മറ്റു അഞ്ചുപേർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.