mehandi banner desktop
Chavakkad online

ആര്‍ എസ്സ് എസ്സും ബിജെപിയും രാജ്യത്തെ കൊള്ളയടിക്കുന്നു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ഗുരുവായൂര്‍: കംസന്റെ അനുചരമാരായ ആര്‍ എസ്സ് എസ്സും ബിജെപിയും രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ പറഞ്ഞു. സെക്യുരിറ്റി ആന്റ് ഹൗസ് കീപ്പിംങ്ങ് എംപ്ലോയീസ് അസോസിയഷന്‍ ജില്ലാ പ്രചരണ ജാഥയുടെ സമാപനം ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജ് അഴിമതിയിലൂടെ 700 കോടി കവരാനാണ് ആര്‍ എസ് എസ് നേതൃത്വം ശ്രമിച്ചത്. ഇത് കേരളത്തിലെയടക്കം ഭരണകൂടങ്ങളെ അസ്തിരപ്പെടുത്തുന്നതിനുള്ള ഫണ്ട് സമാഹരണത്തിനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി ശിവദാസ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, എ എച്ച് അക്ബര്‍, എം രതി, എം സി സുനില്‍കുമാര്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.