mehandi new

വാഹനാപകടം – ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190626_171329ചാവക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ പള്ളിത്താഴം അണ്ടത്തോട് പിലാക്കൽ സലീമിന്റെ മകൻ അനസ് (18) ആണ് മരിച്ചത്.
കഴിഞ്ഞ 13 ന് ചൊവ്വാഴ്ച രാത്രിയിൽ ഒരുമനയൂര്‍ മൂന്നാംകല്ലിന് വടക്കുഭാഗത്ത് വെച്ച് അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അനസ് ചികിത്സയിലായിരുന്നു.
സഹോദരിയുടെ ഭർത്താവിനോടൊപ്പം ബൈക്കിൽ പോവുമ്പോൾ മറ്റൊരു വാഹനം ഇടിച്ചിടുകയും രണ്ടു പേരും റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. അനസിന്റെ വലതു കാലിനു മുകളിലൂടെ കയറിയിറങ്ങിയ വാഹനം നിർത്താതെ പോയി. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് അനസിനെ ആശുപത്രിയിലെത്തിച്ചത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.