mehandi banner desktop
Chavakkad online

മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു

Ft

കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടം പ്രദേശത്ത് താമസിക്കുന്ന പരേതനായ വലിയകത്ത് കുഞ്ഞിമോന്റെ മക്കളായ കബീർ (54), കുഞ്ഞിമോൾ (68), കാദർമോൻ (72) എന്നീ സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. മൂന്ന് പേരും കോവിഡ്
ബാധിതരായിരുന്നു.

Jan oushadi

കാദർ മോനും കുഞ്ഞിമോളും ഒരേവീട്ടിലാണ് താമസം. കബീർ തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് താമസം.

കബീർ ഇന്നലെ പുലർച്ചെയും, കുഞ്ഞിമോൾ ഇന്ന് രാവിലെയും, കാദർമോൻ ഇന്ന് വൈകുന്നേരവുമാണ് മരിച്ചത്.

കബീറിന്റെ ഭാര്യ റഹ്മത്ത്.
മക്കൾ : ഷബീർ, ഷഫീന, ഷഫീക്.
മരുമക്കൾ : സുഹൈല, നാസർ.

കഞ്ഞിമോളുടെ ഭർത്താവ് കരീം. ഏകമകൾ സഫിയ. മരുമകൻ നൗഷാദ്

കാദറിന്റെ ഭാര്യയും മക്കളും അകലാടാണ് താമസിക്കുന്നത്. കാദർ സഹോദരിയോടൊപ്പമാണ് താമസിച്ചിരുന്നത്.
ഭാര്യ : മൈമുന.
മക്കൾ : ഹസീന, നിഷാദ്, ഫൈസൽ, റുബീന.
മരുമക്കൾ: മൊയിനുദ്ധീൻ, ആമീന, ഷംസീയ, മുഹമ്മദ്.

കുഞ്ഞിമോൾ,

കബീർ

കാദർ മോൻ

Comments are closed.