തിരുവത്ര മൈ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ഹോളിഡേ ഖുർആൻ ക്ലാസ് ആരംഭിച്ചു
കോട്ടപ്പുറം : തിരുവത്ര കോട്ടപ്പുറം മൈ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ഹോളിഡേ ഖുർആൻ ക്ലാസ്സ് ആരംഭിച്ചു. പുതിയറ ജുമാ മസ്ജിദ് ഖത്തീബ് ഹസ്സൻ ലത്തീഫി ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി മുഹമ്മദ് യുസഫ് ഹാജി, കോർഡിനേറ്റർ റഫീഖ് ഹുദവി തുടങ്ങിയവർ സംസാരിച്ചു. ശനി ഞായർ ദിവസങ്ങളിൽ രാവിലെ 8മുതൽ 10 വരെ യാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്.
Comments are closed.