mehandi banner desktop
Chavakkad online

കുടുംബ സ്നേഹസംഗമ സമാപന സമ്മേളനം ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു

Ft

ചാവക്കാട്: 9ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച കുടുംബ സ്നേഹസംഗമ സമാപന സമ്മേളനം ടി. എൻ പ്രതാപൻ എം. പി ഉദ്ഘാടനം ചെയ്തു. രാവിലെ കുടുംബസംഗമത്തിൽ മുൻ എംഎൽഎ മാരായ അനിൽഅക്കരെ, ടി. വി ചന്ദ്രമോഹൻ, യു.ഡിഎഫ് ജില്ലാചെയർമാൻ എം. പി വിൻസെന്റ്, ഡി സി സി ഭാരവാഹികളയാ കെ. ഡി വീരമണി, പി യതീന്ദ്രദാസ്, സുരേഷ് കരുൺ, കെ. എച്ച് ഷാഹുൽഹമീദ്, കെ. വി ഷാനവാസ്, രേണുക ശങ്കർ, കെ. ബി വിജു, സി എസ് സുരജ്, മിസിരിയ മുസ്താഖ്, സി മുസ്താഖലി, കെ. വി സത്താർ, ശാന്താ സുബ്രമണ്യൻ, മനോഹരൻ, സി എം സുരേഷ്കുമാർ, അനു തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Jan oushadi

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.