mehandi new

സി എ എ-റിപ്പബ്ലിക്കിനുമേൽ മരണ വാറണ്ട് – സുനിൽ പി ഇളയിടം നാളെ ചാവക്കാട്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

sunil p ilayidamചാവക്കാട് : പൗരത്വ ഭേദഗതി നിയമം – റിപ്പബ്ലിക്കിനുമേൽ മരണ വാറണ്ട് എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം നാളെ ചാവക്കാട് പ്രഭാഷണം നിർവഹിക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ചാവക്കാട് നഗരസഭാ കോൺഫ്രൻസ് ഹാളിൽ ഖരാന ഒരുക്കുന്ന വേദിയിലാണ് ഇദ്ദേഹം സംസാരിക്കുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.