mehandi banner desktop
Chavakkad online

ഐ ഡി സിയില്‍ തൂഫാന്‍ ഐക്യദാര്‍ഢ്യം

Ft

ഒരുമനയൂര്‍: ചാവക്കാട് ഐ ഡി സി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൂഫാന്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു. ലഹരിക്കെതിരെ കേരള സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഓപറേഷന്‍ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് നടന്ന പ്രത്യേക അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ലഹരിക്കെതിരെ സന്ദേശ പ്രഭാഷണം നടത്തുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുര്‍റസാഖ് കോട്ടക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ റുബീന ഫാറൂഖ്, സ്ഥാപന പ്രതിനിധികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Jan oushadi

Comments are closed.