mehandi banner desktop
Chavakkad online
Browsing Tag

Orumanayoor

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

ഒരുമനയൂർ: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. എം. താഹിർ രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ​ചടങ്ങിൽ ഗ്രാമപഞ്ചായത്ത്

സ്വാതന്ത്ര്യദിനാഘോഷം: ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിൽ 80 ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു

ഒരുമനയൂർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റും ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി 80

ഐ ഡി സിയില്‍ തൂഫാന്‍ ഐക്യദാര്‍ഢ്യം

ഒരുമനയൂര്‍: ചാവക്കാട് ഐ ഡി സി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൂഫാന്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു. ലഹരിക്കെതിരെ കേരള സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഓപറേഷന്‍ തൂഫാന്

ലഹരിക്കെതിരെ ‘തൂഫാൻ’ തീർത്ത് ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ്

ചാവക്കാട്: ലഹരിക്കെതിരായ പോരാട്ടത്തിൽ യുവതലമുറയെ അണിനിരത്തി ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിഭാഗം സംഘടിപ്പിച്ച 'തൂഫാൻ' ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. 'സെ നോ ടു ഡ്രഗ്സ്' (Say No to Drugs) എന്ന സന്ദേശം

ഒരുമനയൂർ വെൽഫെയർ ക്ലബ്ബും മേരാ യുവ ഭാരത് അസോസിയേഷനും  പരിസ്ഥിതി വരാചരണവും  പ്ലാന്റേഷൻ ഡ്രൈവും…

ഒരുമനയൂർ : പരിസ്ഥിതി വരാചരണത്തോടനുബന്ധിച്ച് തൃശൂർ മേരാ യുവ ഭാരത് അസോസിയേഷനും യുവ ഒരുമനയൂർ വെൽഫെയർ, ആർട്ട്‌സ് & സ്‌പോർട്സ് ക്ലബ്ബും സംയുക്തമായി പരിസ്ഥിതി ദിന ക്വിസ് മത്സരവും പ്ലാന്റേഷൻ ഡ്രൈവും സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ

ആൽഫ പാലിയേറ്റീവ് കെയർ വൊളന്റിയർ പരിചരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഒരുമനയൂർ : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ പാലിയേറ്റീവ് രോഗി പരിചരണ വൊളന്റിയർ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ചക്കംകണ്ടം കായൽ കടവിൽ വെച്ച് സംഘടിപ്പിച്ച പരിശീലന ക്ലാസ്സ്‌ ഗുരുവായൂർ നഗര സഭ അധ്യക്ഷ സുനിത അരവിന്ദൻ ഉദ്ഘാടനം

ഒരുമനയൂർ പ്രീമിയർ ലീഗ് – നാലാം തവണയും കിരീടം ചൂടി അബു ഇലവൻ

ചാവക്കാട്: ഒരുമനയൂരിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒരുമനയൂർ പ്രീമിയർ ലീഗിന്റെ പതിനാറാമത് സീസണിൽ അബു ഇലവൻ കിരീടംചൂടി. ഫൈനലിൽ ഷിഫാ ഇലവനെയാണ് അബു ഇലവൻ 38 റൺസിന് തോൽപ്പിച്ചത്. തുടർച്ചയായി നാലാം തവണയാണ് അബു ഇലവൻ വിജയികളാവുന്നത്. മാങ്ങോട്ട്

സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻ നബ്ഹാൻ റഷീദിന് സ്വീകരണം നൽകി

ചാവക്കാട്:    ശ്രീലങ്കയിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി  സ്വർണ്ണ മെഡലും, ഫൈറ്റ് വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദിന്  റെയിൽവേ സ്റ്റേഷനിൽ ഒരുമനയൂർ

ദേശാന്തര പോരാട്ടത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് ചാവക്കാടിന്റെ കായികതാരം

ഒരുമനയൂർ : ചാവക്കാടിന്റെ കായിക ഭൂപടത്തിന് അഭിമാനമായി ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദ് അന്താരാഷ്ട്ര തലത്തിലേക്ക്. ശ്രീലങ്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ നബ്ഹാൻ ഇന്ത്യയെ പ്രതിനിധീകരിക്കും. അണ്ടർ 18 വിഭാഗത്തിൽ 48 കിലോ

ഒരുമനയൂരില്‍ തെരുവുനായ് ശല്ല്യം രൂക്ഷമാകുന്നു

ഒരുമനയൂര്‍ : ഒരുമനയൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമാകുന്നു. പുതുതായി പണി പൂര്‍ത്തിയാക്കുന്ന ഹൈവേയുടെ വശങ്ങളിലും ഉള്‍ഭാഗത്തെക്കുള്ള റോഡുകളിലും ഏത് സമയവും ആക്രമിക്കാവുന്ന നിരവധി