mehandi new

കോവിഡ് – ഗുരുവായൂർ ഇരിങ്ങപ്പുറത്ത് ഇന്ന് രണ്ടു മരണം

fairy tale

ഗുരുവായൂർ : നഗരസഭയിലെ ഇരിങ്ങപ്പുറം പ്രദേശം ഉൾക്കൊള്ളുന്ന 4, 5 വാർഡുകളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

planet fashion

ഇരിങ്ങപ്പുറം നാലാം വാർഡിൽ പൗർണ്ണമി നഗറിൽ താമസിക്കുന്ന മുണ്ടോക്കിൽ സുബൈദ ഖാദർ (56) നിര്യാതയായി. കോവിഡ് ബാധിതയായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

മക്കൾ : ഷഹന, നവാസ് (മസ്കറ്റ്), ഷബന (ദുബയ് ).
മരുമക്കൾ : റഫീക്ക്, ഷാജിത, സലീം (ദുബയ് ).

ഇരിങ്ങപ്പുറം 5-ാം വാർഡിൽ വാഴപ്പുള്ളി കല്ല്യാണി (87) നിര്യാതയായി. കോവിഡ് ബാധിതയായി തൃശൂർമെഡിക്കൽ കോളേജിൽ ചികിൽസയിലായിരന്നു.
സംസ്ക്കാരം ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് 4 മണിക്ക്.

മകൻ സുബ്രഹ്മുണ്യൻ (സി .പി.എം ഇരിങ്ങപ്പുറം സെൻട്രൽ ബ്രാഞ്ച് മെമ്പർ) മരുമകൾ: പുഷ്പ.

Ma care dec ad

Comments are closed.