mehandi new

കാർ ബസുകൾക്കിടയിൽപെട്ട് ഗുരുവായൂർ സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Irshad Hakeem accident deathഗുരുവായൂർ : പത്രവുമായി പോവുകയായിരുന്ന കാർ ബസുകൾക്കിടയിൽപെട്ട് ഗുരുവായൂർ സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണ മരണം. കാർ യാത്രികരായ ഇരിങ്ങപ്പുറം മദ്റസക്ക് സമീപം പുതുവീട്ടിൽ ഇബ്രാഹിമിൻറെ മകൻ സ്വദേശി ഇർഷാദ് (20), മണിഗ്രാമം ജങ്ഷന് സമീപം അമ്പലത്ത് വീട്ടിൽ സലീമിൻറെ മകൻ ഹക്കീം (20) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ കോട്ടക്കൽ ചങ്കുവെട്ടി മേലേ കോഴിച്ചെന പള്ളിക്കു സമീപമായിരുന്നു അപകടം. പത്രവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാർ. ദീർഘദൂര യാത്രാ ബസിനെ മറികടക്കുന്നതിനിടെ കാർ എതിർവശത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്‍റെ ഇടയിൽ അകപ്പെടുകയായിരുന്നു. പൂർണ്ണമായും തകർന്ന കാർ വെട്ടിപൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. മൃതദേഹം അൽമാസ് ആശുപത്രി മോർച്ചറിയിൽ. കൽപ്പകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി.

 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.