Header

അറിയിപ്പ് : തൊഴില്‍രഹിതവേതന വിതരണം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ തൊഴില്‍രഹിതവേതനം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിതരണം ചെയ്യും രാവിലെ പത്ത് മുതല്‍ വൈകീട്ട് 3ിവരെയാണ് സമയം.പൂക്കോട്,തൈക്കാട് മേഖലകളിലുള്ളവരും ഗുരുവായൂര്‍ മെയിന്‍ ഓഫീസില്‍ നിന്നും വേതനം ഫോട്ടോ പതിച്ച കാര്‍ഡും, എംപ്ലോയിന്റ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും സഹിതംനേരിട്ട കൈപ്പറ്റണം

ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം മാര്‍ച്ച് 20 മുതല്‍ 23 കൂടീയ തിയ്യതികളില്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയത്ത് വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പ്രസ്തുത തിയ്യതികളില്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തി വേതനം കൈപ്പറ്റാവുന്നതാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.