കോൺഗ്രസ്സ് കമ്മറ്റിയുടെനേതൃത്വത്തിൽ ചാവക്കാട് വോട്ട് ചേർക്കൽ ക്യാമ്പയിൻ നടത്തി

ചാവക്കാട് : മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ വോട്ട് ചേർക്കൽ ക്യാമ്പയിൻ നടത്തി. ഡി.സി.സി സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിണ്ടൻ്റ് കെ. വി. യൂസഫലി അദ്ധ്യക്ഷനായി. ടി എച്ച് റഹിം, കെ.ബി വിജു, കെ. വി ലാജുദ്ധീൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ സ്വാതി നാരയണൻ, റിഷിലാസർ, നേതാക്കളായ പ്രദീപ് ആലിപ്പരി, പി. റ്റി ഷൗക്കത്ത്, കെ. കെ. ഹിറോഷ്, സിബിൽ ദാസ്, സുരേഷ് മുതുവട്ടൂർ, പ്രവീൺ കുമാർ, മർസൂഖ്, ഷാജി കല്ലിങ്ങൽ എന്നിവർ നേതൃത്വം നൽകി.

Comments are closed.