mehandi new

ചാവക്കാട് കടലിൽ അജ്ഞാത മൃതദേഹം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

 

planet fashion

unidentified bodyചാവക്കാട് : ബ്ലാങ്ങാട് കുമാരൻ പടി കടലിൽ ഒഴുകി നടന്ന അജ്ഞാത മൃതദേഹം കരക്കെത്തിച്ചു. ഇന്ന് രാവിലെ 7.30 ഓടെ നാട്ടുകാരാണ് മൃതദേഹം കടലിൽ ഒഴുകി നടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം മുനക്കകടവ് കോസ്റ്റൽ പോലീസിൽ അറിയിച്ചു. സി.ഐ റബീയത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയ ശേഷം മൽസ്യ തൊഴിലാളികളെ ഉപയേഗിച്ച് മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. 65 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ ഇന്നലെ പരിസര പ്രദേശങ്ങളിൽ കണ്ടിരുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. മൃതദേഹം മേൽ നടപടികൾ സ്വീകരിച്ച ശേഷം ചാവക്കാട്  താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആഴ്ചകൾക്ക് മുമ്പ് ബ്ലാങ്ങാട് ബീച്ചിൽ തലയില്ലാത്ത അജ്ഞാത ജഡം കരക്കടിഞ്ഞിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.