mehandi new

ചേറ്റുവ പുഴയിലേക്ക് ചാടിയ മധ്യവയസ്ക്കൻ മരിച്ചു – ആളെ തിരിച്ചറിഞ്ഞിട്ടില്ല

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

unknown body found in chettuva back waterചേറ്റുവ :  ചേറ്റുവ പുഴയിലേക്ക് ചാടിയ മധ്യവയസ്ക്കൻ മരിച്ചു. ഇന്ന് രാത്രി 7.40 ഓടെ മത്സ്യത്തൊഴിലാളികളാണ് ഇയാളെ ആദ്യം കണ്ടത്. തുടർന്ന് മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽ എത്തിച്ച് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാൾ ചേറ്റുവ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയതാണെന്നാണ് കരുതുന്നത്. ഇയാളെക്കുറിച്ചുള്ള വിവരം അറിയുന്നവർ ചാവക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ 0487 2507352

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.