mehandi banner desktop
Chavakkad online

വടക്കേക്കാട് താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

Ft

വടക്കേകാട്: പഞ്ചായത്തിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ.

Jan oushadi

മൂന്നാം വാർഡ് പറയങ്ങാട് മുരിയന്തടത്തെ എട്ട് വീടുകളിൽ വെള്ളം കയറി. ഇവരെ വൈലത്തൂർ സേക്രഡ്‌ ഹാർട്ട് കോൺവെന്റിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

പെരുന്തോട് കരകവിഞ്ഞ് ഒഴുകുന്നതിനാൽ സമീപത്തെ കോളനിയിലുള്ള മുപ്പതോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ഈ ഭാഗങ്ങളിലെ റോഡുകൾ മുങ്ങിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു

Comments are closed.