mehandi banner desktop

വിൻസി ആലോഷ്യസിന് വന്നേരിനാടിന്റെ സ്നേഹാദരം

fairy tale

പുന്നയൂർക്കുളം : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും നാടിന്റെ അഭിമാനവുമായിമാറിയ പ്രശസ്ത നടി വിൻസി അലോഷ്യസിനെ വന്നേരിനാട് പ്രസ്സ് ഫോറം ആദരിച്ചു. പ്രസ്സ് ഫോറം രക്ഷധികാരി കെ. വി. നദീർ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ സ്നേഹോപഹാരം വിൻസി അലോഷ്യസിന് കൈമാറി. പ്രസ്സ് ഫോറം ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു.

planet fashion

ട്രഷറർ പി. എ. സജീഷ്, ജോ. സെക്രട്ടറി എൻ.വി. ഷുഹൈബ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി. പി. നൗഷാദ്, കാർത്തിക് കൃഷ്ണ, ഹാഷിം പറമ്പിൽ എന്നിവർ പങ്കെടുത്തു.

Comments are closed.