വട്ടേക്കാട് ഓവുപാലം പണി പൂർത്തിയായി – മൂന്നാംകല്ല് അഞ്ചങ്ങാടി റൂട്ടിൽ നാളെ മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
കടപ്പുറം : മൂന്നാംകല്ല് അഞ്ചങ്ങാടി റൂട്ടിൽ നാളെ മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും. വട്ടേക്കാട് കലുങ്ക് നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന് വേണ്ടി കഴിഞ്ഞ മാസം 27 മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിർത്തി വെച്ചിരുന്നു.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
കലുങ്ക് നിർമ്മാണം പൂർത്തിയായതിനെ തുടർന്ന് നാലാഴ്ചകൾക്ക് ശേഷം ഈ റൂട്ടിൽ വാഹനങ്ങൾ നാളെ മുതൽ ഓടിത്തുടങ്ങും.
![Ma care dec ad](https://chavakkadonline.com/wp/wp-content/uploads/2024/12/macare-ad-new-.jpg)
Comments are closed.