കൌണ്ടിംഗ് ആരഭിച്ചു

ചാവക്കാട് : കൌണ്ടിംഗ് ആരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ ചാവക്കാട് എം ആര്‍ ആര്‍ എം സ്കൂളിനു പുറത്ത് ആകാംക്ഷയോടെ ജനം തിങ്ങി തുടങ്ങി. സുരക്ഷാ കവചം തീര്‍ത്ത്ചാവക്കാട് സി ഐ യുടെ നേതൃത്വത്തില്‍ പോലീസും കേന്ദ്രസേനയും സജ്ജമായി.

കൂടുതല്‍ ചിത്രങ്ങളും വാര്‍ത്തകളും ഫലവും ചാവക്കാട് ഓണ്‍ലൈനില്‍ തത്സമയം ലഭ്യമാകും

Comments are closed.