mehandi new

വ്യാപാരി വ്യവസായി സമിതി ചാവക്കാട് യൂണിറ്റ് സമ്മേളനം

fairy tale

ചാവക്കാട്: സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചാവക്കാട് യൂണിറ്റ് സമ്മേളനം സമിതിയുടെ ഏരിയ രക്ഷാധികാരി പി.വി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ജോണ്‍സണ്‍, സമിതി ഏരിയ പ്രസിഡന്റ് അബ്ദുള്‍കലാം, ഏരിയ കമ്മറ്റി അംഗങ്ങളായ പി.വി.ബിജു, പി.കെ.സ്‌കന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ.സ്‌കന്ദകുമാര്‍(പ്രസിഡന്റ്), പി.വി.ബിജു(സെക്രട്ടറി), ദയാനന്ദന്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.