ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് 3-ാം വാർഡിന്റെ ആദരം

തിരുവത്ര : എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്തമാക്കി ഉന്നത വിജയം നേടിയ മണത്തല ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയും തിരുവത്ര തേച്ചൻ നൗഫൽ – ബദരിയ ദമ്പതികളുടെ മകളുമായ നസ്‌റി നെ ചാവക്കാട് നഗരസഭ 3-ാം വാർഡ് കമ്മറ്റി ആദരിച്ചു. വാർഡ് കൗൺസിലർ പ്രിയ മനോഹരൻ, പി എസ് മുനീർ, കെ കെഷാഹി, അഷ്‌റഫ്. ഗഫൂർ. നൗഫൽ. സി ടി മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.