mehandi new

വയനാട് ദുരന്തം; കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കേകാട് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ധനം കൈമാറി

fairy tale

വടക്കേകാട് : വയനാട് ദുരിതബാധിതർക്ക് വേണ്ടി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കേക്കാട് യൂണിറ്റ് സ്വരൂപിച്ച തുക   മുഖ്യമന്ത്രിയുടെ   ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി പി. കെ. റോസിലി  25000 രൂപയുടെ ചെക്ക് തഹസിൽദാർ ടി. പി.കിഷോർ കുമാറിന് കൈമാറി. ജില്ല കമ്മിറ്റി മെമ്പർ കെ. ടി. ശ്രീനിവാസൻ, ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. വി. ബാലചന്ദ്രൻ, യൂണിറ്റ് പ്രസിഡന്റ്‌ കെ. ലത്തീഫ്, ഖജാൻജി കെ. സി. തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Macare 25 mar

Comments are closed.