mehandi new

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഒരുമനയൂര്‍ : ഒരുമനയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ നിയമനത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ നടപടിയാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഒരുമനയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ജില്ലാ സെക്രട്ടറി കെ കെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി പ്രസിഡണ്ട് പി സൈഫുധീന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഷണ്മുഖന്‍ വൈദ്യര്‍ മുഖ്യ പ്രഭാഷണം നടത്തി. ചാവക്കാട് നഗരസഭാ കമ്മിറ്റി പ്രസിഡണ്ട് പി കെ അക്ബര്‍, ലോക്കല്‍ സെക്രട്ടറി കെ വി ശിഹാബ്, അസി.സെക്രട്ടറി സരസ്വതി ശങ്കരമംങ്കലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. എം വി ഫൈസല്‍, സലിം നൂര്‍, എ വി അബ്ദുല്‍കരീം, പി കെ നൂറുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം മാര്‍ച്ചിനു നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare ad1

Comments are closed.