ചാവക്കാട് : ബിജെപി ഗുരുവായൂര്‍ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. നിവേദിതയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് രാവിലെ ചാവക്കാട് മുല്ലത്തറയില്‍ നിന്നും ആരംഭിച്ചു.
വിവിധ മേഖലകളില്‍ ഒരുക്കിയ സ്വീകരണയോഗങ്ങളില്‍ പ്രസംഗിച്ചും വോട്ടര്‍മാരുടെ അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങിയും പ്രചാരണ യാത്ര തീര മേഖലകളിലൂടെ സഞ്ചരിച്ച്
വൈകുന്നേരം ചാവക്കാട് സെന്ററില്‍ സമാപിക്കും.