mehandi banner desktop

വുമൺ ഓൺ വീൽസ്; 50 ശതമാനം സാമ്പത്തിക സഹായത്തോടെ ജി എസ് എ ജനകീയ ഇരുചക്ര വാഹന വിതരണം സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ: ഗുരുവായൂർ സ്പോർട്സ് അക്കാദമിയും നാഷണൽ എൻജിഒ കോൺഫെഡറേഷനും ചേർന്ന് വുമൺ ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായി 50 ശതമാനം സാമ്പത്തിക സഹായത്തോടെ ജനകീയ ഇരുചക്ര വാഹന വിതരണം സംഘടിപ്പിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ, ഗുരുവായൂർ എസിപി കെ എം ബിജു എന്നിവർ ചേർന്ന് വാഹനങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ സ്പോർട്സ് അക്കാദമി പ്രസിഡണ്ട് ബാബുരാജ് ടി.എം അധ്യക്ഷത വഹിച്ചു. തൃശ്ശൂർ എൻജിഒ കോൺഫെഡറേഷൻ സെക്രട്ടറി സഫീർ മുഖ്യാതിഥിയായി.

planet fashion

Comments are closed.