mehandi banner desktop

ചാവക്കാടിനെ ചുകപ്പിച്ച് മഹിളാ റാലി

fairy tale

ചാവക്കാട് : എൽ ഡി എഫ്സ്ഥാ നാർഥി എൻ കെ അക്‌ബറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ വനിതാ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് സ്ത്രീകൾ അണിനിരണ വനിതാ റാലിയെ സ്ഥാനാർഥി എൻ കെ അക്‌ബർ അഭിസംബോധന ചെയ്തു. സംസാരിച്ചു.

planet fashion

ഷീജ പ്രശാന്ത്, ഷൈനി ഷാജി, ജാസ്മിൻ ഷഹീർ, സുന്ദരി അരവിന്ദൻ, ഗീത രാജൻ, എം ബി രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

Comments are closed.