mehandi new

ആൽത്തറയിൽ യുവാവ് കുത്തേറ്റ് മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG-20190523-WA0260പുന്നയൂർക്കുളം : ആൽത്തറ പരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കപ്ലയങ്ങാട് സ്വദേശി കണ്ടേങ്കാട്ടിൽ രഞ്ജിത്ത് (28) ആണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇവർ മദ്യലഹരിയിലായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.