mehandi new

യൂത്ത്കോണ്ഗ്രസ് പ്രവർത്തകനു നേരെ എസ് ഡി പി ഐ ആക്രമണം

fairy tale

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടിയിൽ യൂത്ത്കോണ്ഗ്രസ് പ്രവർത്തകനു നേരെ ആക്രമണം. ഗുരുതരമായ പരിക്കുകളോടെ പഞ്ചവടി സ്വദേശി അറക്ക വീട്ടിൽ ഷംസീറിനെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

planet fashion

പഞ്ചവടി ക്ഷേത്രത്തിനു വടക്കുഭാഗത്ത്‌ വെച്ച് മൂന്നു പേരാണ് തന്നെ ആക്രമിച്ചതെന്ന് ഷംസീർ പൊലീസിന് മൊഴി നൽകി.

എസ് ടി പി ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ്സ് നേതാക്കൾ ആരോപിച്ചു.

ഷംസീറിന്റെ കൈക്കും കാലിനും തലക്കും പരിക്കുണ്ട്.

Jan oushadi muthuvatur

Comments are closed.