Header

അഞ്ഞൂര് വാഹനാപകടം കാവീട് സ്വദേശി മരിച്ചു

വടക്കേകാട് : അഞ്ഞൂർ കമ്പനിപ്പടിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചാവക്കാട് കാവീട് സ്വദേശി പണിക്കശ്ശേരി വീട്ടിൽ ശ്രീരാമനാണ് മരിച്ചത്.

ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിയോടെയായിരുന്നു അപകടം.
കോഴിമുട്ട സപ്ലെ ചെയ്യുന്ന ലോറിയാണ് സ്‌കൂട്ടറിൽ ഇടിച്ചത്.

വൈലത്തൂർ ആക്റ്റ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Comments are closed.