പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂർ: പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വാഴപ്പുള്ളി രായംമരക്കാർ വിട്ടിൽ അഷറഫ് മകൻ ഹക്കീമാണ് (22) മരിച്ചത്. കഴിഞ്ഞ മാസം 28 നാണ് ഹക്കീമിന് പാമ്പ് കടിയേറ്റത്. തുടർന്ന് കുന്നംകുളം മലങ്കര അശു പത്രി യിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും ആയിരുന്നു ചികിത്സ. കബറടക്കം ഇന്ന്.
മാതാവ് : നബീസു. സഹോദരങ്ങൾ : -ഹാജിറ ഇല്ലാസ്, ഷാജു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.