Header
Monthly Archives

October 2018

പ്രവാസികള്‍ അതിര്‍ത്തിയും കടന്ന് രാജ്യരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സൈന്യം

ചാവക്കാട് : സൈന്യം അതിർത്തിയിലാണ് രാജ്യത്തെ സംരക്ഷിക്കുന്നതെങ്കിൽ അതിർത്തി കടന്ന് രാജ്യ രക്ഷ നടത്തുന്ന സൈന്യമാണ് പ്രവാസികളെന്ന് കെ പി സി സി ജനറൽ സെക്രട്ടറി വി ബലറാം. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തൃശൂർ ജില്ലാ ഏകദിന നേതൃത്വ പഠനക്യാമ്പ്…

സാമ്രാജ്യത്വ വിരുദ്ധ സംഗമം

ഗുരുവായൂര്‍ : ചെഗുവേര രക്തസാക്ഷി ദിനമായ ഒക്ടാബർ 9 ന് സാമ്രാജ്യത്വ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നടന്ന സംഗമം സംസ്ഥാന കമ്മിറ്റി അംഗം കെ ബി ജയൻ ഉദ്ഘാടനം ചെയ്തു .…

നൈപുണ്യവികസന തൊഴിൽ ഉറപ്പാക്കൽ പദ്ധതി – സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഗുരുവായൂര്‍ : ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നൈപുണ്യവികസനതൊഴിൽ ഉറപ്പാക്കൽ പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സർട്ടിഫിക്കറ്റ് ചെയർപേഴ്സൻ പ്രൊഫ: പി.കെ ശാന്തകുമാരി…

ബൈക്കും ഗുഡ്സ് ആട്ടോയും കൂട്ടിയിടിച്ച് യാത്രികന് പരിക്കേറ്റു

എടക്കഴിയൂർ:  എടക്കഴിയൂര്‍എടക്കഴിയൂര്‍  നാലാംകല്ലില്‍ ദേശീയ പാതയില്‍ ബൈക്കും ഗുഡ്സ് ആപ്പെയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. നാലാംകല്ല് സ്വദേശി തൊണ്ടംപിരി ഹനീഫ മകന്‍ ഇർഫാൻ (20) നെ എടക്കഴിയൂര്‍ ലൈഫ്കെയര്‍  പ്രവര്‍ത്തകര്‍…

സിവിൽ സർവീസ് കോച്ചിംഗ് ക്യാമ്പ്

ചാവക്കാട്: എം.എസ്.എസ് തൃശൂർ ജില്ല കമ്മിറ്റിയുടെയും സിഗാഡ് ഗൈഡൻസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ചാവക്കാട് എം.എസ്.എസ് കോംപ്ലക്സിൽ പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ സാമൂഹ്യ…

എടക്കഴിയൂർ സ്വദേശി ഒമാനിൽ മരിച്ചു

അതിർത്തി : എടക്കഴിയൂർ ടെലിഫോൺ എക്സ്ചേഞ്ച് നു സമീപം താമസിക്കുന്ന പരേതനായ കല്ലുവളപ്പിൽ കാദർ മകൻ അബ്ദുൽ കബീർ (52) ഒമാനിൽ ഇന്ന് രാവിലെ  നിര്യാതനായി.  ഹൃദയാഘാതമായിരുന്നു. കബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ…

സിദ്ധാര്‍ത്ഥ് മേനോന്‍ എല്‍ എഫ് കോളേജില്‍

മമ്മിയൂര്‍ : ഗുരുവായൂര്‍ എല്‍ എഫ് കോളേജ് 2018-19 അദ്ധ്യയന വര്‍ഷത്തെ കോളേജ് യൂണിയന്‍, ഫൈന്‍ആര്‍ട്സ് ക്ലബ് എന്നിവയുടെ ഉദ്ഘാടനം സിനി ആര്‍ടിസ്റ്റും പിന്നണിഗായകനുമായ സിദ്ധാര്‍ത്ഥ് മേനോന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ. ഡോ. മോളി…

വിശ്വാസപരമായ കാര്യങ്ങളിൽ ഉപദേശികളായി സി പി എം നേതാക്കളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല

തൃപ്രയാർ : വിശ്വാസപരമായ കാര്യങ്ങളിൽ ഉപദേശികളായി സി.പി.എം നേതാക്കളെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റഷീദ്. സുന്നി പള്ളികളിലും ശബരിമലയിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സി.പി.എം നിലപാട് കേരളീയ…

ബീച് പദ്ധതിക്ക് അംഗീകാരം – അധ്യാപകരെ ആദരിച്ചു

മന്ദലാംകുന്ന്: വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി രണ്ട് വർഷമായി മന്നംലംകുന്നു ജി.എഫ്.യു.പി സ്കൂളിൽ നടന്ന് വരുന്ന ബിൽഡ് ഇംഗ്ലീഷ് എഫിഷ്യൻസി എമോംഗ് ചിൽഡ്രൻ(ബീച്) പദ്ധതിക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ്…

ലഹരി ഗുണ്ടാ കവർച്ച മാഫിയക്കെതിരെ ബഹുജന പ്രതിഷേധം

ചാവക്കാട് : ഡി വൈ എഫ് ഐ  ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ കഞ്ചാവ് ലഹരി ഗുണ്ടാ കവർച്ച മാഫിയക്കെതിരെ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. പുത്തൻകടപ്പുറം ബേബി റോഡ് ഷാഫി നഗറിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർമാൻ എൻ കെ അക്ബർ…