Select Page

Day: May 20, 2019

വേദവ്യാസ മാർഷ്യൽ ആർട്സ് ബ്ലാക്ക് ബെൽറ്റ്‌ അവാർഡ് ദാനം

മുതുവട്ടൂർ :വേദവ്യാസ മാർഷ്യൽ ആർട്സ് അസോസിയേഷൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ അവാർഡ് ദാനം ഗുരുവായൂർ നഗര സഭ ചെയർ പേഴ്സൻ വി എസ് രേവതി ടീച്ചർ ഉത്ഘാടനം ചെയ്തു. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഫിറോസ് പി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സെൻസായ്മാരായ വേണുഗോപാൽ, സുനിൽ കുമാർ, കെ ഡി ബെന്നി, ഷണ്മുഖൻ, കൗണ്സിലർ കെ എസ് ബാബു രാജ്, ബാബു എം വര്ഗീസ്, ഉണ്ണി ആർട്സ്, ഐശ്വര്യ വേണുഗോപാൽ എന്നിവർ...

Read More

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഫത്താ ഗ്രൂപ്പിന്റെ ആദരം

ചേറ്റുവ: ഈ വർഷത്തെ പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ അടി തിരുത്തി മേഘലയിലെ വിദ്യാർഥികളെ ഫത്താ ഗ്രൂപ്പ് അടിതിരുത്തിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ മുഖ്യാതിഥിയായി. വി.സലീം അദ്ധ്യക്ഷത വഹിച്ചു. ഹാഫിളായ വിദ്യാർത്ഥി എ.എച്ച് ഹാരിസിനെ കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയും ട്രോഫിയും നൽകി ആദരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ പി.എം. മുജീബും, +2 വിദ്യാർത്ഥികളെ ചാവക്കാട് സബ് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീമും ട്രോഫികൾ നല്കി ആദരിച്ചു. മഹല്ല് പ്രസിഡന്റ് ആർ.എൻ.കുഞ്ഞുമുഹമ്മദ് ഹാജി, സെക്രട്ടറി എ.വി.മുഹമ്മദ്മോൻ, മുൻഷി അബ്ദുൾ ഗഫൂർമാസ്റ്റർ, പി.വി.മുഹമ്മദ് കാസിം, എ.വി.നസീർ, മുഹമ്മദ് റബീഹ്, തുടങ്ങിയവർ സംസാരിച്ചു. എ.വി.ഷമീർ, വി.കബീർ. സി.കെ.റാഫി, പി.ജെ.നിസാമുദ്ധീൻ, പി.കെ.ഗോകുൽ, കെ.യു. ഫുവാദ് തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ: ഖുർആൻ മനഃപാഠമാക്കിയ എ.എച്ച് ഹാരിസിന് അടിതിരുത്തി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2019
S M T W T F S
« Apr   Jun »
 1234
567891011
12131415161718
19202122232425
262728293031