Select Page

Day: January 23, 2020

ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ

ചാവക്കാട് : തിരുവത്രയിൽ വീടുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം പ്രതി പിടിയിൽ. തെരുവത്ത് വീട്ടിൽ കലാമിനെയാണ് പോലീസ് പിടികൂടിയത് തിരുവത്ര നടത്തി കുഞ്ഞിമുഹമ്മദിനെയാണ് പ്രതി വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിയോടെയായിരുന്നു സംഭവം. തലക്ക് വെട്ടേറ്റ കുഞ്ഞുമുഹമ്മദ് തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കൂട്ട് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതപ്പെടുത്തി. വ്യക്തി വൈരാഗ്യമാണ് അക്രമത്തിനു...

Read More

വീട് കയറി ആക്രമണം – ഗൃഹനാഥന് വെട്ടേറ്റു

ചാവക്കാട് : വീട് കയറി ആക്രമണം, ഗൃഹനാഥന് വെട്ടേറ്റു. തിരുവത്ര നടത്തി കുഞ്ഞിമുഹമ്മദിനാണ് വെട്ടേറ്റത്. ചാവക്കാട് : വീട് കയറി ആക്രമണം, ഗൃഹനാഥന് വെട്ടേറ്റു. തിരുവത്ര നടത്തി കുഞ്ഞിമുഹമ്മദിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിയോടെയാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമിച്ചത്. തിരുവത്ര കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് വളണ്ടിയേഴ്‌സ് തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കാണ് വെട്ടേറ്റിട്ടുള്ളത്. തിരുവത്ര മഹല്ല് കമ്മിറ്റി രക്ഷാധികാരിയാണ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2020
S M T W T F S
 1234
567891011
12131415161718
19202122232425
262728293031