Header
Monthly Archives

March 2020

ആനക്കോട്ടയിൽ കൊമ്പൻ ഇടഞ്ഞു – ആനപ്രതിമ തകർത്തു

ഗുരുവായൂർ : പുന്നത്തൂർ കോട്ട ആനത്താവളത്തിൽ കൊമ്പൻ ഇടഞ്ഞു. കൊമ്പൻ വിഷ്ണു ആണ് ഇടഞ്ഞത്. കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. കോട്ടയിലെ ആനപ്രതിമ തകർത്ത കൊമ്പനെ മറ്റു പാപ്പാന്മാരുടെ സഹായത്തോടെ തളച്ചു.

പാവറട്ടി സ്വദേശി ഒമാനില്‍ വെട്ടേറ്റ് മരിച്ചു

മസ്‌കത്ത് : ഒമാനിലെ ബുറൈമിയില്‍ പാവറട്ടി സ്വദേശിയായ യുവാവ് വെട്ടേറ്റ് മരിച്ചു. പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി (35) ആണ് കൊല്ലപ്പെട്ടത്. തലക്കേറ്റ മാരക മുറിവാണ് മരണകാരണം. നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള…

കോവിഡ് 19 സ്ഥിരീകരണം-പഞ്ചായത്ത് അടിയന്തിര യോഗം ചേർന്നു

പുന്നയൂർ: പഞ്ചായത്തിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ എം.എൽ.എ യുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. പഞ്ചായത്തിൽ അടിയന്തിരമായി കൈകൊള്ളേണ്ട കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് യോഗം ചേർന്നത്‌. ഗുരുവായൂർ എം.എൽ.എ…

കമ്മ്യൂണിറ്റി കിച്ചൻ ചാവക്കാട് പ്രവർത്തനം ആരംഭിച്ചു – ഭക്ഷണം ആവശ്യമുള്ളവർ ബന്ധപ്പെടുക

ചാവക്കാട് : കോവിഡ് 19 നുമായി ബന്ധപ്പെട്ട ലോക് ഡൗണിന്റെ ഭാഗമായി ഭക്ഷണത്തിന് ബുദ്ദിമുട്ടുള്ള ചാവക്കാട് നഗരസഭയിലെ താമസക്കാർക്കായി നഗരസഭയുടെ കീഴിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീക്കാണ് ചുമതല. ഭക്ഷണം ആവശ്യമുളള അശരണരും,…

ചാവക്കാട് കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ്

ചാവക്കാട് : ചാവക്കാട് കോവിഡ് 19 സ്ഥിരീകരിച്ച അകലാട് ബദർ പള്ളി സ്വദേശിയുടെ പ്രഥമ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. താമസ സ്ഥലമായ ദുബായ് ബനിയ സ്‌ക്വയർ നിന്നും ഈ മാസം 17 ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (1.45pm) അന്ന് തന്നെ 6.50 ന് കൊച്ചിൻ…

കൊറോണ ചാവക്കാടും – അകലാട് സ്വാദേശിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്

ചാവക്കാട് : ചാവക്കാട് മേഖലയിൽ ആദ്യമായി കോവിഡ് 19 പരിശോധന ഫലം പോസറ്റിവ് ആയി കൊറോണ സ്ഥിരീകരിച്ചു. അകലാട് ബദർ പള്ളി സ്വദേശിക്കാണ് കൊറോണയുള്ളതായി സ്ഥിരീകരിച്ചത്. ഈമാസം 17 ന് ദുബായിൽ നിന്നെത്തിയ ഇദ്ദേഹം കടുത്ത പനിയെ തുടർന്ന് ചാവക്കാടുള്ള…

ഭക്ഷണം ആവശ്യമുള്ളവർ ബന്ധപ്പെടുക -പുന്നയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു

എടക്കഴിയൂർ : കോവിഡ് 19 നുമായി ബന്ധപ്പെട്ട ലോക് ഡൗണിന്റെ ഭാഗമായി ഭക്ഷണത്തിന് ബുദ്ദിമുട്ടുള്ള പുന്നയൂർ പഞ്ചായത്തിലെ താമസക്കാർക്കായി പുന്നയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. എടക്കഴിയൂർ സിംഗപൂർ പാലസിലാണ്…

കൊറോണയല്ല – താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തി മരിച്ച വ്യക്തിയുടെ മൃതദേഹം വിട്ടു കൊടുക്കും

ചാവക്കാട് : പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയെത്തി തിരിച്ചു പോകുന്നതിനിടെ മരിച്ച എടക്കഴിയൂർ സ്വദേശി ചാലിൽ അലി (65) കൊറോണ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാത്രിയാണ് പരിശോധനാ ഫലം സ്ഥിരീകരിച്ചത്. ചാവക്കാട്ടെ…

കൊറോണ – വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് ടെലി വീഡിയോ കൺസൾട്ടിങ് ഒരുക്കി ചാവക്കാട്…

ചാവക്കാട് : ചാവക്കാട് നഗരസഭാ പരിധിയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് ടെലി വീഡിയോ കൺസൾട്ടിങ് സംവിധാനം ഒരുക്കി ചാവക്കാട് താലൂക്ക് ആശുപത്രി. നിലവിൽ വിദേശത്ത് നിന്നും എത്തിയ 160 പേരാണ്…

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

എടക്കഴിയൂർ : ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. രായംമരക്കാർ വീട്ടിൽ അജാസ്, വയനാട് മാനന്തവാടി വെള്ളമുണ്ട മുണ്ടകുറ്റി സുജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പന്ത്രണ്ടരയോടെ എടക്കഴിയൂർ ജുമാമസ്ജിദിനു സമീപം ദേശീയപാതയിലാണ്…