mehandi banner desktop
Chavakkad online

ഗവ.ഫിഷറീസ് യൂ.പി സ്‌കൂളില്‍ ബീച്ച് ക്ലബ്ബ് എഫ്.എം 20.16

fairy tale

മന്ദലാംകുന്ന്: ഗവ.ഫിഷറീസ് യൂ.പി സ്‌കൂളില്‍ ‘ബീച്ച് ക്ലബ്ബ് എഫ്.എം 20.16 ഉദ്ഘാടനം ജില്ലാ ഇംഗ്ലീഷ് കേന്ദ്രം ട്യൂട്ടര്‍ വിനിജ നിര്‍വ്വഹിച്ചു.
സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ഷിബു മാസ്റ്റര്‍, ടി.കെ യൂസഫ്, വി.വി ബിത്തേഷ് എന്നിവര്‍ സംസാരിച്ചു. പ്രധാന അദ്ധ്യാപിക മോളി ടീച്ചര്‍ സ്വാഗതവും, വി.എ ബിന്ദു ടീച്ചര്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തുന്നതാണ് ബീച്ച് (ബില്‍ഡ് ഇംഗ്ലീഷ് എഫിഷ്യന്‍സി എമങ്ങ് ചില്‍ഡ്രന്‍) ക്ലബ് എഫ്.എം. 20.16

planet fashion

Comments are closed.