Header

ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിനും മക്കൾക്കും പരിക്കേറ്റു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

എടക്കഴിയൂർ :ദേശീയപാത ടിപ്പുസുൽത്താൻ റോഡ് തെക്കേമദ്രസ സെന്ററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിനും മകൾക്കും പരിക്ക്. ബൈക്ക് യാത്രികരായ മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം തട്ടാറകാടിൽ അബ്ദുൽറഷീദ്‌ (46), മകൾ സഹല (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 12 മണിയോടെയായിരുന്നു അപകടം.
പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ഗവ:ആശുപത്രിയിൽ പ്രവേശിപ്പിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.