mehandi banner desktop
Chavakkad online

വിദ്യാര്‍ത്ഥികളെ നഗരസഭ ആദരിച്ചു

fairy tale

ഗുരുവായൂര്‍ : നഗരസഭ പ്രദേശത്ത് നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ 86 വിദ്യാര്‍ത്ഥികളെ നഗരസഭ  ആദരിച്ചു. ജി.യു.പി സ്‌കൂളില്‍ നടന്ന സമാദരണ സദസ്സ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാര്യര്‍, നിര്‍മ്മല കേരളന്‍, എം.രതി,  ആര്‍.വി അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

planet fashion

Comments are closed.